View My Stats

Saturday, March 31, 2012

ചെയ്യരുതായിരുന്നു.


























ബ്ലോഗിലും പ്ലസ്സിലും, ബസ്സിലും ഒക്കെ പരിചയപെട്ടവര്‍ ഒക്ക്കെ ബാച്ചി എങ്കില്‍, ലൈന്‍ അടിയ്ക്കും, ചിലപ്പോ കെട്ടും, അതൊക്കെ അവരുടേ ഇഷ്ടം, പക്ഷെ, അതും പറഞ്, അവരെ വ്യക്തി ഹത്യ ചെയ്യുകയും, അവരുടേ പഴേ പ്രേമങ്ങള്‍ , ചാറ്റുകള്‍ ഒക്കെ എടുത്ത് ഇട്ട് ഡിസ്കസ്സ് ചെയ്യുകയും ഒക്കെ ചെറ്റത്തരം ആണു. ചെയ്യരുതായിരുന്നു.




പ്രേമം ന്നും പരദ്ദൂഷണമെന്നും പറഞാല്‍ അപ്പോ കേറീ

ക്ലിക്കി നോക്കിയേക്കണം,

നിങ്ങള്‍ക്ക് വേണ്ടിയല്ലേ, ഞാനീ

ഏപ്രില്‍ ഫൂള്‍ ഒരുക്കീത് :( അപ്പോ ആശംസകള്‍.